രാജസ്ഥാനിൽ സ്ഥാനാർത്ഥിപ്പട്ടികയെ ചൊല്ലി ബി.ജെ.പിയിൽ കലാപം

For full experience, Download our mobile application:
Get it on Google Play

ജ​യ്പു​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ൽ സ്ഥാ​നാ​ർ​ത്ഥി​പ്പ​ട്ടി​ക​യെ ചൊ​ല്ലി ബി.​ജെ.​പി​യി​ൽ ക​ലാ​പം. സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട വ​സു​ന്ധ​ര രാ​ജെ സി​ന്ധെ​യു​ടെ അ​നു​യാ​യി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ള്ള​ത്. ഒ​ക്‌​ടോ​ബ​ർ ഒ​മ്പ​തി​ന് പു​റ​ത്തി​റ​ക്കി​യ 41 ​​പേ​രു​ടെ ആ​ദ്യ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ വ​സു​ന്ധ​രെ പ​ക്ഷ​ക്കാ​രാ​യ പ​ല​ർ​ക്കും സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു. മു​ൻ എം.​എ​ൽ.​എ ന​ർ​പ​ത് സി​ങ് രാ​ജ്‌​വി​യും രാ​ജ്‌​പാ​ൽ സി​ങ് ഷെ​ഖാ​വ​ത്തും ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, വ​സു​ന്ധ​ര​യു​ടെ വി​ശ്വ​സ്ത​രാ​യ അ​നി​താ സി​ങ്ങും ഭ​വാ​നി സി​ങ് ര​ജാ​വ​ത്തും സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​സു​ന്ധ​ര ത​ഴ​യ​പ്പെ​ടു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ൾ​ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ അ​വ​രു​ടെ വ​സ​തി​യി​ലെ​ത്തി രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ മു​ഖം പാ​ർ​ട്ടി ചി​ഹ്ന​മാ​യ താ​മ​ര​യാ​യി​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി മു​ഖ​മാ​യി ആ​രെ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടി​ല്ലെ​ന്ന​തി​ന്റെ വ്യ​ക്ത​മാ​യ സൂ​ച​നാ​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...