റി​യാ​ദ് മെ​ട്രോ ട്രെ​യി​ൻ സ​ർ​വി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ് ​: ഈ​ദു​ൽ ഫി​ത്വ​ർ ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച്​ റി​യാ​ദ് മെ​ട്രോ ട്രെ​യി​ൻ സ​ർ​വി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി റി​യാ​ദ്​ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച (മാ​ർ​ച്ച് 29) രാ​വി​ലെ 10 മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ട്​ വ​രെ​യാ​യി​രി​ക്കും സ​ർ​വി​സ്. ഞാ​യ​റാ​ഴ്​​ച (മാ​ർ​ച്ച് 30) മു​ത​ൽ ബു​ധ​നാ​ഴ്​​ച ഏ​പ്രി​ൽ ര​ണ്ട്​ വ​രെ രാ​വി​ലെ 10 മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യും ഏ​പ്രി​ൽ മൂ​ന്ന്​ മു​ത​ൽ നാ​ല്​ വ​രെ രാ​വി​ലെ ആ​റ്​ മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യും ആ​യി​രി​ക്കു​മെ​ന്നും അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു. ഈ​ദ് ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ 6.30 മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന്​ വ​രെ റി​യാ​ദ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും. മാ​ർ​ച്ച് 29 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ട്​ വ​രെ ‘ഓ​ൺ കാ​ൾ ബ​സു​ക​ൾ’ (ഡി​മാ​ൻ​ഡ്​ ഓ​ൺ ബ​സ്) രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ അ​ർ​ദ്ധ​രാ​ത്രി വ​രെ​യും ഏ​പ്രി​ൽ മൂ​ന്ന്​ മു​ത​ൽ നാ​ല്​ വ​രെ പു​ല​ർ​ച്ചെ അ​ഞ്ച്​ മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യും സ​ർ​വി​സ്​ ന​ട​ത്തും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​അമേരിക്കൻ വിസ നിയമങ്ങളിൽ കർശന നിയന്ത്രണം; ഉന്നതപഠനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

0
വാഷിംഗ്ടൺ: അമേരിക്കൻ വീസ നയത്തിൽ വരുത്തിയ നിർണായക മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കിടയിലും...

ട്രെയിനിൽ ഉപദ്രവിച്ചയാൾക്ക് യുവതിയുടെ വക ‘മേക്കോവർ’ ; മുഖത്ത് ലിപ്സ്റ്റിക്ക് തേച്ചുവിട്ട് വ്യത്യസ്തമായ പ്രതികാരം

0
മുംബൈ: ട്രെയിനിൽ ഉപദ്രവിച്ച യുവാവിനെ വ്യത്യസ്തമായരീതിയിൽ 'കൈകാര്യംചെയ്ത്' യുവതി. മഹാരാഷ്ട്രയിലാണ് ട്രെയിനുള്ളിൽവെച്ച്...

അഭിനയലോകത്തിന്റെ മെസിയാണ് മമ്മൂട്ടി ; ആശംസകളുമായി എംഎ ബേബി

0
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനുള്ള അംഗീകാരം മമ്മൂട്ടിക്ക് ലഭിച്ചതിന്...

മുസ്ലിം സമുദായത്തിൻ്റെ മാത്രം സ്വത്ത് വകകൾ അല്ല വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത് ;...

0
ഇടുക്കി: വഖഫ് ബോർഡ് മരവിപ്പിച്ച വിഷയത്തിൽ പിണറായി വിജയൻ്റെ പ്രസ്താവനകൾ തെറ്റിദ്ധാരണ...