ആ​ര്‍​ജെ​ഡി നേ​താവ് ച​ന്ദ്രി​കാ റാ​യി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു രാ​ജി​വെച്ചു

For full experience, Download our mobile application:
Get it on Google Play

പാ​റ്റ്ന: ആ​ര്‍​ജെ​ഡി നേ​താവ് ച​ന്ദ്രി​കാ റാ​യി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു രാ​ജി​വെച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ​യാ​ണു പാ​ര്‍​സ എം​എ​ല്‍​എ​യാ​യ ച​ന്ദ്രി​ക പാ​ര്‍​ട്ടിയില്‍ നിന്ന് രാജി വെച്ചത്. ജ​ന​താ​ദ​ളി​ല്‍(​യു) ചേ​രു​മെ​ന്നാ​ണ് പുറത്തുവരുന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്റെ  മൂ​ത്ത മ​ക​ന്‍ തേ​ജ് പ്ര​താ​പ് യാ​ദ​വി​ന്റെ  ഭാ​ര്യാ​പി​താ​വാ​ണ് ച​ന്ദ്രി​കാ റാ​യി. വി​വാ​ഹ മോ​ച​ന കേ​സ് തു​ട​ര​വേ ഐ​ശ്വ​ര്യ റാ​യി​യെ ലാ​ലു​വി​ന്റെ  പ​ത്നി റാ​ബ്റി ദേ​വി വ​സ​തി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...