നാടുകാണി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം മുടങ്ങി ; നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള – തമിഴ്‌നാട്  സഞ്ചാര പാതയായ നാടുകാണി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം മുടങ്ങി. കേരളത്തിലേയ്ക്കു പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ചുരത്തിലെ തേന്‍പാറ, പോത്തുംകുഴി തുടങ്ങിയ സ്ഥലങ്ങളില്‍  ഇന്ന് പുലര്‍ച്ചെയാണ് മരങ്ങള്‍ കടപുഴകി വീണത്. മഴ ശക്തിപ്പെട്ടാല്‍ ഇനിയും വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലിനും  അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്ന്  അധികൃതര്‍ പറയുന്നു. നിലമ്പൂരില്‍ നിന്ന്  അഗ്‌നി സുരക്ഷ സേനയെത്തി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തുടങ്ങിയെങ്കിലും 2 മണിക്കൂര്‍ കഴിഞ്ഞിട്ടും പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതിനിടയില്‍ സഹായത്തിനായി ട്രൊമ കെയറും സന്നദ്ധ സംഘടനകളും എത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...