ഗതാഗതം നിരോധിച്ചു : കുമരകം ഭാഗത്തേയ്ക്കു പോകേണ്ട വാഹനങ്ങള്‍ കോട്ടയത്തു നിന്ന് കാരാപ്പുഴ വഴി പോകണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്തു നിന്നും ചാലുകുന്ന്, താഴത്തങ്ങാടി വഴിയുള്ള കുമരകം, വൈക്കം ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു.

കോട്ടയം പട്ടണത്തില്‍ നിന്നും ഉദ്ദേശം ഒന്നര കിലോമീറ്റര്‍ അകലെയുള്ള അറുത്തൂട്ടി പാലത്തിന് സമീപമുള്ള പോക്കറ്റ് റോഡ് ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇടിഞ്ഞതിനാലും പ്രധാന പാതയിലെ പാലത്തിന് തകരാറുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നതിനാലും ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.

കോട്ടയം ഭാഗത്തു നിന്നും താഴത്തങ്ങാടി, ചെങ്ങളം, കുമരകം, വൈക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍, കോട്ടയം നഗരത്തില്‍ നിന്നും കാരാപ്പുഴ വഴി തിരിഞ്ഞു പോകേണ്ടതാണെന്നും അറിയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...