കായംകുളം – പത്തനാപുരം റോഡില്‍ ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കായംകുളം – പത്തനാപുരം റോഡില്‍ അടൂര്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ എല്ലോറപ്പടിയിലും ഗോപു നന്ദിലേത്തിനു സമീപത്തുമുളള കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വരുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം നിയന്ത്രണ വിധേയമല്ല. ആയതിനാല്‍ പത്തനാപുരത്തുനിന്ന് അടൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് അടൂര്‍ പരുത്തിപ്പാറ റോഡിലൂടെ എം.സി.റോഡില്‍ (വടക്കടത്തുകാവ് ജംഗ്ഷനില്‍) എത്തി അടൂരിലേക്കും അടൂരില്‍ നിന്ന് പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നിലവില്‍ കെ.പി റോഡില്‍ വണ്‍വേ വഴിയും പോകേണ്ടതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...