കാല്‍നട യാത്ര പോലും ദുഷ്കരമായ ആലുവ–പെരുമ്പാവൂര്‍ റോഡ് ജനകീയസമരസമിതി ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാല്‍നട യാത്ര പോലും ദുഷ്കരമായ ആലുവ–പെരുമ്പാവൂര്‍ റോഡ് ജനകീയസമരസമിതി ഉപരോധിക്കുന്നു. റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാറംപള്ളി ചാലയ്ക്കല്‍ ജനകീയ കൂട്ടായ്മ സമരത്തിനിറങ്ങിയത്. 10 ലക്ഷം രൂപ ചെലവില്‍ ഒരുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡിലാണ് വീണ്ടും പാതാളക്കുഴികള്‍ നിറഞ്ഞത്. അപക‌ടങ്ങള്‍ തുടര്‍ച്ചയായതോടെയാണ് ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയത്. എന്നാല്‍ നന്നാക്കി 17 കിലോമീറ്റര്‍ റോഡും ദിവസങ്ങള്‍ക്കകം പൊട്ടിപ്പൊളിയുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...

വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു ; നാടിനോടുള്ള നീതി നടപ്പാക്കിയ പോലീസിന്...

0
പാലക്കാട്:  കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ...

പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ്...