ഇരിട്ടിയില്‍ തെരുവ് നായ്ക്കള്‍ കുറുകെ ചാടി ; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തെരുവ് നായ്ക്കള്‍ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഗുരുതര പരിക്ക്‌. കണ്ണൂർ ഇരിട്ടിയിലാണ് അപകടം ഉണ്ടായത്. ഓട്ടോയ്ക്ക് കുറുകേ ചാടിയതോടെ വാഹനം മറിഞ്ഞു. ഓട്ടോ ഡ്രൈവർ തോമസിനും യാത്രക്കാരായ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...