റോഡ്‌ നിറയെ കുഴി ; അടൂർ-ആനന്ദപ്പള്ളി റോഡില്‍ ദുരിത യാത്ര

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ-ആനന്ദപ്പള്ളി പ്രധാന റോഡിൽ പന്നിവിഴഭാഗം വരെയുള്ള വളവിൽ  അപകടകരമായനിലയിൽ  കുഴികള്‍. റോഡിലെ ഇത്തരം കുഴികളെപ്പറ്റി നാട്ടുകാർ പൊതുമരാമത്ത് അധികൃതരെ പല തവണ അറിയിച്ചതാണ്. എന്നാൽ നാളിതുവരെ റോഡിലെ കുഴി അടയ്ക്കാൻ അധികൃതർ എത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുഴികളിൽ പലതും പൈപ്പ് ലൈൻ പൊട്ടിയതുകാരണം ഉണ്ടായതാണ്. മഴക്കാലമായതിനാൽ ഈ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. ഇതിനാൽ പലപ്പോഴും കുഴി ശ്രദ്ധയിൽപ്പെടാതെ ഇരുചക്രവാഹനങ്ങൾ കുഴിയിൽവീഴുന്നുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. നവംബർ പകുതിയോടെ ശബരിമല സീസൺകൂടി ആരംഭിക്കാൻ തുടങ്ങുന്നതോടെ അടൂർ-ആനന്ദപ്പള്ളി റോഡിൽ വാഹനത്തിരക്ക് വർധിക്കും. കൂടുതലും രാത്രിയിലാകും വാഹനങ്ങൾ പോകുന്നത്. ഒരു മുൻകരുതൽ നടപടിയെന്ന നിലയിലെങ്കിലും റോഡിലെ അപകടകരമായ കുഴികൾ വേഗം അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന പ്രതികൾ അറസ്റ്റിൽ

0
തിരുവനന്തപുരം: പാപ്പനംകോട് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന...

പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു , റാന്നിയിൽ ജാ​ഗ്രത പാലിക്കാൻ പോലീസ് നിർദേശം

0
പത്തനംതിട്ട: പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ...

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്തെ 12 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ...

ഇന്നും ശക്തമായ മഴ , പത്തനംതിട്ടയിൽ അതീവ ജാ​ഗ്രത , മൂഴിയാർ‌ ഡാം തുറക്കും

0
പത്തനംതിട്ട : മഴ ശക്തമായി തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരുകയാണ്. റാന്നി,...