ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ ഇനി കുടുങ്ങും ; കണ്ണും തുറന്ന് ക്യാമറകള്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ ഇനി കുടുങ്ങും കണ്ണും തുറന്ന് ക്യാമറകള്‍. കൃത്രിമബുദ്ധി സാങ്കേതികവിദ്യയുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 41 ക്യാമറകളാണു വിവിധ താലൂക്കുകളിലായി സ്ഥാപിക്കുന്നത്. ദേശീയ – സംസ്ഥാന പാതകളിലും പ്രധാനകവലകളിലും ഇവ സ്ഥാപിക്കും. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലെ സെര്‍വറുമായി ബന്ധപ്പിക്കേണ്ട ജോലി തീരാനുണ്ട്. ഏപ്രില്‍ 10നു മുമ്പ് പൂര്‍ത്തിയാക്കും. ഇതു കഴിയുന്നതോടെ 24 മണിക്കൂറും ജില്ല ക്യാമറ നിരീക്ഷണത്തിലായിരിക്കും.

ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ സഞ്ചരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനം രൂപമാറ്റം വരുത്തുക, ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിക്കുക, അമിതവേഗം തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി അപ്പപ്പോള്‍ വകുപ്പിനെ അറിയിക്കും. വാഹനത്തിന്റെയും ഉടമയുടെയും ചിത്രമുള്‍പ്പെടെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. കെല്‍ട്രോണാണ് ക്യാമറകളുടെ നിര്‍മ്മാണവും പരിപാലനവും നിര്‍വഹിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...