ബോധവൽക്കരണ ക്ലാസും നേത്ര ചികിത്സാ ക്യാമ്പും നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ: റോഡ് സുരക്ഷാ വാരം 2023-ന്റെ ഭാഗമായി സർക്കാരിന്റെ ബോധവത്കരണ ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും കെഎസ്ആര്‍ടിസിയും കാരുണ്യ ഐ ഹോസ്പിറ്റലും ചേർന്നു നടത്തിയ നേത്രപരിശോധന ക്യാമ്പ് അടൂർ കെഎസ്ആര്‍ടിസി ഡിപ്പോയിൽ വെച്ച് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനo മോട്ടോർ വാഹന എൻഫോഴ്സ്‌മെന്റ് ആര്‍ടിഒ.  അജിത് കുമാർ നിർവഹിച്ചു.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജേക്കബ് ജോൺ സ്വാഗതവും അടൂർ കെഎസ്ആര്‍ടിസി ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ എ കെ വിൽസൺ, കാരുണ്യ ഐ ഹോസ്പിറ്റൽ പിആര്‍ഒ തോമസ് ജോൺ ഡോക്ടർ ജയലക്ഷ്മി, എന്നിവർ ആശംസയർപ്പിച്ചു. എംവിഐ വിനോദ് കുമാർ നന്ദിയർപ്പിച്ചു. ചടങ്ങിൽ ശബരിമല മണ്ഡലകാലത്ത് വാഹനങ്ങളിൽ എത്തുന്ന തീർത്ഥാടകർക്കു ചുക്ക് വെള്ളം വിതരണം ചെയ്തു മാതൃകയായ ഓട്ടോ റിക്ഷാ തൊഴിലാളികളെ ആദരിച്ചു. അടൂർ എ റ്റി ഒ കെകെ ബിജി മുഖ്യ പ്രഭാഷണം നടത്തി. തുടർന്നു 160ഓളം പേർക്കു നേത്ര പരിശോധന നടത്തി മരുന്ന് വിതരണവും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...