നഗര വഴിയോര കാര്‍ഷിക വിപണി ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭയിലെ നഗര വഴിയോര കാര്‍ഷിക വിപണിയുടെ ആദ്യ വിപണന കേന്ദ്രം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എല്ലാ നഗരസഭകളിലും കോര്‍പ്പറേഷനുകളിലും നഗര വഴിയോര കാര്‍ഷിക വിപണികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വിപണി ആരംഭിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ വി.വിജി അദ്ധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍മാന്‍ കെ.ഷിബുരാജന്‍, കൃഷി അസി.ഡയറക്ടര്‍ എസ്.ഗീത, കൃഷി ഓഫീസര്‍ കെ.ജി റോയി, കൃഷി അസിസ്റ്റന്റ് റ്റി.എസ് രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു ജൈവ കൃഷിയിലൂടെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വഴിയോര കാര്‍ഷിക പണിയില്‍ നിന്ന് ലഭിക്കും. പച്ചക്കറികളുടെ ലഭ്യതയനുസരിച്ച് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വിപണി പ്രവര്‍ത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...