കത്തി കാണിച്ച്‌ സ്വര്‍ണവും പണവും തട്ടിയ കേസ് പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരനെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ശംഖുംമുഖം രാജീവ് നഗര്‍ പുതുവല്‍പുത്തന്‍വീട്ടില്‍ സേവ്യര്‍ ആന്റണിയാണ് ( 42 ) വലിയതുറ പോലീസിന്റെ പിടിയിലായത്.

2003ല്‍ നടന്ന സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു. പഴയ കേസുകളിലെ പ്രതികളെ പിടികൂടാനുള്ള ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ. പൃഥ്വിരാജിന്റെ നിര്‍ദ്ദേശാനുസരണം നടന്ന സ്‌പെഷ്യല്‍ ഡ്രൈവിലാണ് വലിയതുറ എസ്.എച്ച്‌.ഒ ഗിരിലാലിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...