പത്തനംതിട്ട : കോന്നിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മൂന്നാം സ്ഥാനത്താണ്. നിലവില്‍ പത്തനംതിട്ട ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോബിന് പീറ്ററാണ് മുന്നില്‍. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സുരേന്ദ്രന് മഞ്ചേശ്രത്തും പിന്നിലാണ്. മട്ടന്നൂരില്‍ കെ.കെ. ശൈലജ, ഏറ്റുമാനൂരില്‍ വി.എന്‍. വാസവന് വൈക്കത്ത് സി.കെ. ആശയും കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനും ആദ്യ മിനിറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ് .
കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോബിന് പീറ്റര്‍ മുന്നില്‍
RECENT NEWS
Advertisment