കോന്നിയില്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ബി​ന്‍ പീ​റ്റ​ര്‍ മു​ന്നി​ല്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട :  കോ​ന്നി​യി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ മൂ​ന്നാം സ്ഥാ​ന​ത്താണ്. നിലവില്‍ പത്തനംതിട്ട ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. കോന്നിയില്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ബി​ന്‍ പീ​റ്റ​റാ​ണ് മു​ന്നി​ല്‍. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സു​രേ​ന്ദ്ര​ന്‍ മ​ഞ്ചേ​ശ്രത്തും പി​ന്നി​ലാ​ണ്. മ​ട്ട​ന്നൂ​രി​ല്‍ കെ.​കെ. ശൈ​ല​ജ, ഏ​റ്റു​മാ​നൂ​രി​ല്‍ വി.​എ​ന്‍. വാ​സ​വ​ന്‍ വൈ​ക്ക​ത്ത് സി.​കെ. ആ​ശ​യും കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​നും ആദ്യ മിനിറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...