കാഞ്ഞങ്ങാട്: ഉത്സവച്ചടങ്ങുകൾക്ക് ഇനി യഥാർഥ ആനയുടെ സാന്നിധ്യം വേണ്ട, യന്ത്രയാന തിടമ്പേറ്റും. മൃഗസംരക്ഷണ സംഘടനയായ പെറ്റ ഇന്ത്യയുമായി ചേർന്ന് നടി റിച്ച ഛദ്ദയാണ് ‘ഗുരുപുരം അർജുനൻ’ എന്ന പേരിലുള്ള യന്ത്രയാനയെ ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. ഉത്രാടനാളായ 25ന് രാവിലെ 10ന് യന്ത്രയാനയെ ക്ഷേത്രത്തിന് സമർപ്പിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























