പ്രമോദ് നാരായൺ എംഎൽഎയുടെ ഇടപെടൽ ; അനധികൃത പാറമടക്ക് സ്റ്റോപ്പ് മെമ്മോ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെച്ചൂച്ചിറ പഞ്ചായത്തിലെ പോതപ്പാറയിൽ നടത്തിയിരുന്ന അനധികൃത പാറ ഖനനം നിർത്തിച്ചു. അനധികൃത പാറ ഖനനം നടക്കുന്ന വിവരം നാട്ടുകാർ പ്രമോദ് നാരായൺ എംഎഎംഎൽഎയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും പരാതി നൽകുകയും ചെയ്തിരുന്നു. വീട് പണിക്ക് സ്ഥലമൊരുക്കുന്നു എന്ന വ്യാജേനയാണ് വൻതോതിൽ ഇവിടെ നിന്ന് പാറ പൊട്ടിച്ച് അന്യ ജില്ലകളിലേക്ക് കടത്തിയിരിക്കുന്നത്. നേരത്തെ നാട്ടുകാർ നിർത്തിയ ഖനനം സർക്കാർ അനുമതിയോടെയാണ് എന്ന വ്യാജേന പുനരാരംഭിക്കുകയും വൻതോതിൽ പാറ കടത്തുകയും ചെയ്തു വരികയായിരുന്നു. എംഎൽഎയുടെ നിർദ്ദേശപ്രകാരം ജിയോളജി അധികൃതർ സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...