മെൽവിൻ ഷെറിയെ കേരള കർഷക സംഘം പാലാ ഏരിയാ സമ്മേളന സമാപന വേദിയിൽ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ: പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിൽ നിന്നും ഇൻ്റഗ്രേറ്റഡ് എം.എ ( പൊളിറ്റിക്കൽ സയൻസ് & ഇൻ്റർനാഷണൽ റിലേഷൻസ്) പരീക്ഷയിൽ രണ്ടാം റാങ്കും വെള്ളി മെഡലും നേടിയ ഉഴവൂർ വെട്ടുകല്ലേൽ മെൽവിൻ ഷെറിയെ കേരള കർഷക സംഘം പാലാ ഏരിയാ പൊതു സമ്മേളന സമാപന വേദിയിൽ കർഷക സംഘം കോട്ടയം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ ആദരിച്ചു. ഏരിയാ പ്രസിഡന്റ് പി.ജെ വർഗീസ്, സെക്രട്ടറി വി.ജി വിജയകുമാർ, ജോയി കുഴിപ്പാല, ആർ.റ്റി മധുസൂദനൻ, അനീൽ മത്തായി, റ്റി.ആർ വേണുഗോപാൽ, എൻ.ആർ വിഷ്ണു, ഡി.കെ അമൽ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ദില്ലി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...