പട്ടാമ്പി പാലത്തിൽ ബാഗും ചെരിപ്പും ; പെൺകുട്ടി പുഴയിൽ ചാടിയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഒരു പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം. പട്ടാമ്പി പാലത്തിൽ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തിയതാണ് സംശയത്തിന് ഇടവരുത്തിയത്. സ്ഥലത്ത് ഫയർ ഫോഴ്സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. പോലീസ് ബാഗ് തുറന്ന് പരിശോധിച്ചു. ബാഗിൽ നിന്ന് മൊബൈൽ ഫോൺ കിട്ടിയിട്ടുണ്ട്. ബാഗിനോട് അടുത്ത് ചുരിദാർ ഷോളും മാസ്കും കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...