ബംഗാളിൽ നിന്നെത്തി റാന്നിക്കാരായി : വിജയത്തിന്റെ ഇരട്ടി മധുരം നുണഞ്ഞ് രോഹനും റെബികയും

For full experience, Download our mobile application:
Get it on Google Play

റാന്നി: ബംഗാളിൽ നിന്നെത്തി വിജയത്തിന്റെ ഇരട്ടി മധുരം നുണഞ്ഞ് രോഹനും റെബികയും. വെസ്റ്റ് ബംഗാളിൽ നിന്നും കേരളത്തിൽ എത്തിയ റോബർട്ട്‌ പ്രാധാന്റെയും റീത്ത പ്രാധാന്റെയും മക്കളായ രോഹൻ പ്രധാൻ, റെബിക പ്രധാൻ എന്നിവർ 5-ാം ക്ലാസ്സ്‌ മുതൽ റാന്നി എം എസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളാണ്. പ്ലസ് ടു റിസൾട്ടിൽ മികച്ച വിജയം ആണ് ഈ സഹോദരങ്ങൾ നേടിയിരിക്കുന്നത്. രോഹൻ പ്രധാൻ കോമേഴ്‌സിൽ ഏല്ലാ വിഷയങ്ങൾക്കും A+ നേടി 96 % വിജയം നേടി. സ്കൂൾ സ്കൗട്ട് മെമ്പറും ഫുട്ബാൾ താരവുമായ രോഹൻ 1500 ൽ പരം വിദ്യാർഥികൾ പഠിക്കുന്ന എം എസ് സ്കൂളിലെ ചെയർമാൻ കൂടിയായിരുന്നു. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 74 % വിജയം നേടിയാണ് റെബിക പ്രധാൻ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്. ഇവരുടെ പിതാവ് ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....