ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മ കളിക്കില്ല : ബിസിസിഐ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കളിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ. മുംബൈയില്‍ പരിശീലനം നടത്തുന്നതിടെ താരത്തിന്റ ഹാംസ്ട്രിംഗിനാണ് പരിക്കേറ്റത്. ഡിസംബര്‍ 26ന് ദക്ഷിണാഫ്രിയുമായുള്ള പരമ്പര തുടങ്ങാനിരിക്കെയാണ് രോഹിത് ശര്‍മ്മക്ക് പരിക്കേറ്റത്.

കഴിഞ്ഞ ആഴ്ചയാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ നിയമിച്ചത്. എന്നാല്‍ പുതിയ വൈസ് ക്യാപ്റ്റനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശര്‍മ്മക്ക് പകരക്കാരനായി ഇന്ത്യന്‍ എ ക്യാപ്റ്റന്‍ പ്രിയങ്ക് പഞ്ചലിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദിന പരമ്പരക്ക് മുന്‍പ് രോഹിത് ശര്‍മ്മ പരിക്ക് മാറി തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...