ചിറ്റാർ മേഖലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ചിറ്റാര്‍ ആങ്ങമൂഴിയിലെ വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയെന്ന് സംശയം. ആങ്ങമൂഴി കോട്ടമൺ പാറയാലാണ് ഉരുൾ പൊട്ടി നാശനഷ്ടം ഉണ്ടായത്. ആങ്ങമൂഴി – പ്ളാപ്പള്ളി വനത്തിൽ നിന്നും ആങ്ങമൂഴി തേവർമല വനമേഖലയിൽ നിന്നുമാണ് ഉരുൾപൊട്ടിയത്. ശനിയാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിലാണ് വനത്തിൽ നിന്നും ഉരുൾ പൊട്ടിയത്.

കോട്ടമൺപാറ ലക്ഷ്മീഭവനിൽ സഞ്ജയന്റെ വീട്ടുമുറ്റത്ത് കാർഷെഡ്ഡിൽ കിടന്ന കാറും പുകപുരയും ഷീറ്റുപുരയിലെ റബർ റോളറും മലവെള്ള പാച്ചിലിൽ ഒഴുകി പോയി. ശനിയാഴ്ച വൈകുന്നേരം 5.15 നാണ് സംഭവം. ആങ്ങമൂഴി വനത്തിൽ ഉരുൾപൊട്ടി അടിയാൻ കാല തോട്ടിലൂടെ ഒഴുകി വന്ന മലവെള്ളപാച്ചിലിലാണ് സഞ്ചയൻ്റെ വീട്ടുമുറ്റത്ത് കിടന്ന കാർ ഒഴുകിപ്പോയത്.

ആങ്ങമൂഴി പ്ലാപ്പള്ളി വനത്തിൽ ഉരുൾപൊട്ടി ശങ്കരം തോട്, പാലതടിയാർ തോട്ടിലൂടെ ഒഴുകിയെത്തി മലവെള്ളം കോട്ടമൺപാറ പാലത്തിനു മുകളിലൂടെ ഒഴുകി.പാലത്തിനു കേടുപാടുകൾ സംഭവിച്ചു.രാത്രിയും കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്യുകയാണ്. കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും ഉരുൾപൊട്ടിയതായി സംശയം ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...