ഹണി ട്രാപ്പ് തട്ടിപ്പ്; ദമ്പതികൾക്ക് 17 വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: ഓൺലൈനിലൂടെ ലൈംഗിക സേവനം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ വീടുകളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി കൊള്ളയടിച്ച കേസിൽ റൊമാനിയൻ ദമ്പതികൾക്ക് 17 വർഷം വീതം തടവ്. രണ്ട് പുരുഷന്മാർ മരിക്കുകയും രണ്ടുപേർ ഗുരുതരമായി മയക്കുമരുന്നിന്റെ ഇരകളാവുകയും ചെയ്ത കേസിലാണ് ഓക്സ്ഫോർഡ് ക്രൗൺ കോടതി അഡിന മിഹായി (31), പങ്കാളി മദാലിൻ ഡുമിത്രു (30) എന്നിവരെ ശിക്ഷിച്ചത്.

മിഹായി ഓൺലൈൻ സൈറ്റുകളിലൂടെയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. ലൈംഗിക സേവനം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിക്കുന്ന പുരുഷന്മാരുടെ അടുത്തേക്ക് ഇവർ എത്തും. ഇതിനിടെ ഡുമിത്രു കാറിൽ സമീപത്ത് കാത്തുനിൽക്കും. വീട്ടിലെത്തിയ ശേഷം മിഹായി ഇരകളുടെ മദ്യത്തിൽ ഗാമാ-ബ്യൂട്ടിറോലാക്ടോൺ (ജിബിഎൽ) എന്ന മാരകമായ മയക്കുമരുന്ന് കലർത്തുകയായിരുന്നു. മദ്യം കഴിച്ച് ബോധരഹിതരാകുന്നവരിൽ നിന്ന് പണവും ആഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കവർന്നെടുത്ത് ഇരുവരും രക്ഷപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...