ഫുട്ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

ബ്രസീല്‍ : മുന്‍ ബ്രസീല്‍ താരവും ഫുട്ബോള്‍ ഇതിഹാസവുമായ റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ ആദ്യകാല ക്ലബായ ക്രുസെയ്‌റോയാണ് ഇക്കാര്യം അറിയിച്ചത്. 45കാരനായ താരത്തിന് ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ലബ് ട്വിറ്ററിലൂടെ വ്യക്തമാക്കി.ക്രുസെയ്‌റോ ക്ലബിന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ താരം വാങ്ങിയിരുന്നു.

ക്ലബിന്റെ 101ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനിരിക്കെയാണ് റൊണാള്‍ഡോ രോഗ ബാധിതനാകുന്നത്. ഇതോടെ താരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ക്ലബ് താരത്തിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 2002 ഫിഫ ലോകകപ്പിന്റെ താരമായിരുന്ന റൊണാള്‍ഡോ മൂന്ന് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 19993-ല്‍ 16-ാം വയസിലായിരുന്നു ക്രുസെയ്‌റോയ്ക്കായുള്ള റൊണാള്‍ഡോയുടെ അരങ്ങേറ്റം. 1997ലും 2002ലും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും നേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാമക്ഷേത്ര സംഭാവനയിൽ ക്രമക്കേട്; ചമ്പത് റായ്‌ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് അയോധ്യ ബാർ അസോസിയേഷൻ.

0
ലഖ്നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി...

ദേവസ്വം അനധികൃത ജീവനക്കാരെ പിരിച്ചു വിടണം ; അഡ്വ വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിൽ അനധികൃതമായി കടന്ന് കൂടിയിട്ടുള്ള...

പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു

0
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു. തായിനേരി...

എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ

0
കൊല്ലം: എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ....