റൂട്ട് കനാൽ ശിൽപശാലയും സെമിനാറും നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുഷ്പഗിരി കോളേജ് ദന്തൽ സയൻസിന്റെ നേതൃത്വത്തിൽ റൂട്ട് കനാൽ ചികിത്സയുടെ ആധുനിക ചികിത്സാ രീതികളെ കുറിച്ചുള്ള ശിൽപശാലയും സെമിനാറും 2021 ഫെബ്രുവരി 21ന് പുഷ്പഗിരി കോളേജിൽ സയൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഡോ . ബേബി ജെയിംസിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. മെഡിസിറ്റി ഡയറക്ടർ റവ ഫാ .എബി വടക്കുംതല , ഡോ. വിനോദ് മാത്യൂ മുളമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. റൂട്ട് കനാൽ ചികിൽസയുടെ നൂതന ചികിത്സാ രീതികളുടെ പ്രത്യേക പരിശീലനത്തിന് ചെന്നെ സവിത ദന്തൽ കോളേജ് പ്രൊഫസർ ഡോ നരസിംഹ ഭരത്വരാജ്  നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷാൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറിൽ കുരുങ്ങി ; തൃശൂരിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

0
പുതുരുത്തി : സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക്...

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത , സിഎജി റിപ്പോർട്ട് സഭയിൽ

0
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം....