Monday, September 9, 2024 9:02 pm

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഒരാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒരാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 22-ന് നവയുഗ് എക്സ്‌ പ്രസ്സില്‍ കോഴിക്കോട് എത്തിയ ആളുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. ഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം 20-03-2020 ന് ഡല്‍ഹി നിസാമുദീനില്‍ നിന്ന് ഉച്ചക്ക് 2.45-നുള്ള നവയുഗ് എക്സ്‌ പ്രസ്സില്‍ (16688) എസ് 4 കോച്ചില്‍ യാത്ര ചെയ്ത് 22-03-2020 ന് വൈകുന്നേരം 6.30 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി.

തുടര്‍ന്ന് കൂടെ യാത്ര ചെയ്ത സഹയാത്രികന്റെ സുഹൃത്തിന്റെ വാഹനത്തില്‍ പയ്യാനക്കല്‍ അല്‍ ഫലാഹ് മസ്ജിദില്‍ എത്തി. നിസ്‌കാരത്തിനും വിശ്രമത്തിനും ശേഷം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രെയിനിലെ മറ്റൊരു സഹയാത്രികനോടൊപ്പം 23-03-2020ന് പുലര്‍ച്ചെ 1.30ന് വീട്ടിലേക്ക് പുറപ്പെട്ടു. യാത്രാമദ്ധ്യേ വീടിന് അടുത്തുള്ള നിസ്‌കാരമുറിയില്‍ നിന്ന് രാവിലത്തെ നിസ്‌കാരത്തിന് ശേഷം 6.30 ഓടെ വീട്ടില്‍ എത്തി. 03.04.2020 ലെ പരിശോധനയ്ക്കുശേഷം ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആംബുലന്‍സില്‍ ഉച്ചക്ക് 3.30 ഓടെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

0
കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളുടെ കൊടുവരുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി....

അരുവാപ്പുലം ചന്ദന ചില്ലറ വില്പന ശാല പ്രവർത്തനം പ്രതിസന്ധിയിൽ

0
കോന്നി : പുനലൂർ ടിമ്പർ സെയിൽസ് ഡിപ്പോയുടെ കീഴിൽ അരുവാപ്പുലം വെന്മേലിപ്പടിക്ക്...

യുവാവിന്റെ പീഡനപരാതി ; സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ്...

0
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ...

കെ പി സി സിയുടെ വയനാട് 100 വീട് പദ്ധതിയിൽ പങ്കാളിയായി ദേശീയ അസംഘടിത...

0
പത്തനംതിട്ട : വയനാടിനായി കെ.പി.സി.സി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍...