Friday, December 20, 2024 6:27 pm

അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ സ്ത്രീകൾക്ക് 1000 രൂപ ; കെജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ് : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. “സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും ഞങ്ങൾ പ്രതിമാസം 1,000 രൂപ നൽകും.” ഉത്തരാഖണ്ഡിലെ കാശിപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ 20 വർഷത്തെ ഭരണം ഉത്തരാഖണ്ഡിന്റെ അവസ്ഥ മോശമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“ഞാനൊരു രാഷ്ട്രീയ നേതാവല്ല. എനിക്ക് രാഷ്ട്രീയം ചെയ്യാനറിയില്ല. ഞങ്ങൾക്ക് ജോലി ചെയ്യാനേ അറിയൂ. ഡൽഹിയിൽ 10 ലക്ഷം ആളുകൾക്ക് ഞങ്ങൾ ജോലികൾ നൽകിയിട്ടുണ്ട്. ഇവിടെയും നൽകും” അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയ നേതാക്കൾ ഇവിടെ എന്താണ് ചെയ്തത്? കഴിഞ്ഞ 20 വർഷമായി ഈ നേതാക്കൾ സംസ്ഥാനത്തിന്റെ അവസ്ഥ മോശമാക്കി. ഞങ്ങൾ നിങ്ങൾക്ക് ജോലി നൽകും (ഞങ്ങൾ അധികാരത്തിൽ വന്നാൽ) ആളുകൾക്ക് എങ്ങനെ ജോലി നൽകണമെന്ന് എനിക്കറിയാം” കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജനവാസമേഖലയിലെ വന്യജീവി ആക്രമണം : ഉന്നതതലയോഗം വിളിക്കണമെന്നും എൽദോസിന് നഷ്ടപരിഹാരം നൽകണമെന്നും മനുഷ്യാവകാശ...

0
എറണാകുളം: ജനവാസമേഖലകളിൽ വന്യജീവികൾ കടന്നുകയറി നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിന് ഫലപ്രദമായ...

കോന്നിയിൽ കാറും പിക് അപ് വാനും കൂട്ടിയിടിച്ച് അപകടം

0
കോന്നി : ശബരിമല ദർശനം കഴിഞ്ഞ് തിരികെ മടങ്ങിയ അയ്യപ്പ ഭക്തരുടെ...

ഡെങ്കിപ്പനി : പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

0
മലപ്പുറം: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത മഞ്ചേരി നഗരസഭയിലെ മുള്ളമ്പാറ പ്രദേശത്ത് ജില്ല...

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ടു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂർ: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ്...