ആര്‍.എസ്.പി യുഡിഎഫ് വിടേണ്ടതില്ലെന്ന് ധാരണ ; മുന്നണി യോഗത്തില്‍ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ ആർ.എസ്.പിയിൽ ധാരണ. യു.ഡി.എഫ് – ആർ.എസ്.പി ഉഭയകക്ഷി ചർച്ചയ്ക്കായി തിങ്കളാഴ്ച രാവിലെ ആർ.എസ്.പിയെ ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിലും ആർ.എസ്.പി നേതാക്കൾ പങ്കെടുക്കും. ഇത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഇന്ന് നടക്കുന്ന ആർ.എസ്.പി സംസ്ഥാന സമിതിയിൽ ഉണ്ടാവും.

യു.ഡി.എഫു മായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ ആർ.എസ്.പി യു.ഡി.എഫ് വിടണമെന്ന് പലകോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ നിലവിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾക്ക് പൊതുവേയുള്ള അഭിപ്രായം. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കോൺഗ്രസുമായി സഹകരിച്ച് പോകണമെന്നാണ് നേതാക്കളുടെ പൊതുനിലപാട്. തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ആർ.എസ്.പി-യു.ഡി.എഫ് അഭിപ്രായ ഭിന്നത രൂക്ഷമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...