മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ആര്‍എസ്‌എസും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ; എം വി ഗോവിന്ദൻ മാസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മണിപ്പൂരിലെ കലാപത്തിന് പിന്നില്‍ ആര്‍എസ്‌എസും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലും വര്‍ഗീയ അജണ്ടയാണെന്നും ഭരണഘടന പോലും മാറ്റാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്‌എസ്ന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഭരണഘടനയില്‍ പറയുന്നത് എന്നും ഹിന്ദു-ഹിന്ദുത്വം എന്നതിന്റെ വ്യത്യാസം തിരിച്ചറിഞ്ഞ് മാത്രമേ വര്‍ഗീയതയെ നേരിടാൻ കഴിയു എന്നും ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

സ്വാമിവിവേകാനന്ദൻ പറഞ്ഞ ഹിന്ദുത്വം അല്ല ആര്‍ എസ് എസ് പറയുന്നത്. സിപിഐഎംന്റെ ഏറ്റവും പ്രധാന ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കുക എന്നതു തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് തരാതിരിക്കുന്നത് 56000 കോടി രൂപയാണ്. പൈസ തരാതിരിക്കുന്നത് കേരളത്തിലെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്നും ഇടത് എം പിമാര്‍ ഒഴികെയുള്ള ഒരു എംപി പോലും ഇതിനെതിരെ മിണ്ടുന്നില്ല എന്നും ഗോവിന്ദൻ മാസ്റ്റര്‍ പ്രതികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...