സിപിഎം-ആര്‍എസ്എസ് ചര്‍ച്ച ശ്രീ എം മുന്‍കൈ എടുത്ത് നടത്തിയത് : പി.ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യോഗാചാര്യന്‍ ശ്രീ എം ഇടനിലക്കാരനായി പിണറായി – ആർഎസ്എസ് ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് സിപിഎം നേതാവ് പി ജയരാജൻ. കണ്ണൂരിലെ യോഗം നടന്നത് തിരുവനന്തപുരത്ത് മുഖ്യമന്ത്രി കൂടി പങ്കെടുത്ത ചര്‍ച്ചയെ തുടര്‍ന്നാണെന്ന് പി ജയരാജന്‍ വ്യക്തമാക്കി. ശ്രീ എം ഇടനിലക്കാരനായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞത്.

ചർച്ച നടത്തിയത് ജില്ലാ ഭരണകൂടത്തിന്‍റെ സാന്നിധ്യമില്ലാതെ ശ്രീ എം മുൻകൈയെടുത്താണ്. ശ്രീ.എം നടത്തിയത് ശാശ്വത സമാധാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ്. ചർച്ചയെ സിപിഎം – ആര്‍എസ്എസ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ചർച്ചക്ക് ശേഷവും സിപിഎം പ്രവർത്തകരെ ആർഎസ്എസ് ആക്രമിച്ചെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...