സംസ്ഥാന പോലീസില്‍ ആര്‍.എസ്​.എസ്​ ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നു : എം.എം. ഹസ്സന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ ആര്‍.എസ്​.എസ്​ ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുവെന്ന്​ യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം. ഹസ്സന്‍. പോലീസ്​ സംഘ്​പരിവാര്‍ അനുകൂല സമീപനമെടുക്കുന്നതിന്​ പിന്നില്‍ ആര്‍.എസ്​.എസിന്റെ  സ്വാധീനമാണ്​.

ഡി.ജി.പി ലോക്​നാഥ്​ ബഹ്​റയാണ്​ സര്‍ക്കാറും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന്റെ  ഇടനിലക്കാരനെന്നും ഹസ്സന്‍ ആരോപിച്ചു. കെ. മുരളീധരന്​ മന്ത്രിയാകുന്നതിന്​ അയോഗ്യതയില്ലെന്നും യു.ഡി.എഫ്​ അധികാരത്തിലെത്തിയാല്‍​ അദ്ദേഹം മന്ത്രിയാകുമെന്നും ഹസന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...