കേന്ദ്ര സർക്കാരിനെ ആർഎസ്എസ് നിയന്ത്രിക്കാറില്ലെന്ന് ആർഎസ്എസ് ദേശീയനേതാവ് ജെ നന്ദകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര സർക്കാരിനെ ആർഎസ്എസ് നിയന്ത്രിക്കാറില്ലെന്ന് ആർഎസ്എസ് ദേശീയനേതാവ് ജെ നന്ദകുമാർ. കേന്ദ്ര സർക്കാർ ആർഎസ്എസ് സന്ദേശ സർക്കാർ എന്ന പ്രചാരണം ശരിയല്ല. ആർഎസ്എസ് നൂറാം വാർഷികം ആഘോഷിക്കുന്നില്ലെന്നും ഈ വർഷം പുതിയ ഒരു ലക്ഷം ഗ്രാമങ്ങളിൽ RSS പ്രവർത്തനം എത്തിക്കുമെന്നും ജെ നന്ദകുമാർ പറഞ്ഞു. ആർഎസ്എസിന്റെ ചരിത്രത്തിൽ ഒരു ജൂബിലി ആഘോഷങ്ങളും നടത്തിയിട്ടില്ല. ഓരോ വർഷം കഴിയുന്നതും ആഘോഷിക്കാൻ വേണ്ടി ഉള്ളതല്ല അതിനപ്പുറം ഒരു ഉൾനോട്ടത്തിന്റെ സമയമായി കണക്കാക്കുകയാണ് സംഘം എന്നും ചെയ്തിട്ടുള്ളത്.

മുന്നിൽ വെച്ച ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ഒരു വർഷം കൂടി കഴിഞ്ഞിരിക്കുന്നു ജെ നന്ദകുമാർ വ്യക്തമാക്കി. ബിജെപി സർക്കാർ സംഘത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നതല്ല ആർഎസ്എസിന്റെ ആശയം ഉൾകൊണ്ട കുറച്ചുപേർ ബിജെപിയിൽ ഉണ്ടെന്ന് പറയുന്നതാണ് ശരി. സർക്കാരിനെ ആർഎസ്എസ് പ്രേരിപ്പിക്കുകയോ സർക്കാരിന്റെ നയപരിപാടികൾ സംഘത്തിന്റേതാകുകയോ ചെയ്തിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടികളാണ്. ആർഎസ്എസിന്റെ ആശയപ്രകാരം ഉള്ള സർക്കാർ അല്ല ഇത്. കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കാറില്ലെന്നും ജെ നന്ദകുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...