ദേ​ശീ​യ​പാ​ത​യി​ല്‍ തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​നു വാ​ഹ​നാ​പ​ക​ട​o ; കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ മുന്‍ കൗ​ണ്‍​സി​ല​ര്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ദേ​ശീ​യ​പാ​ത​യി​ല്‍ തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​നു​സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ മുന്‍ കൗ​ണ്‍​സി​ല​ര്‍ മ​രി​ച്ചു. കൊ​ല്ലം പ​ള്ളി​മു​ക്ക് എ.​എം.​അ​ന്‍​സാ​രി (50)യാ​ണ് മ​രി​ച്ച​ത്.

കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റ​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​ന്‍​സാ​രി​യു​ടെ മ​ക​ന്‍ അ​ന്‍​വ​റാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്.

സം​ഭ​വ സ്ഥ​ല​ത്തുവെ​ച്ചു ത​ന്നെ അ​ന്‍​സാ​രി മ​രി​ച്ചു. പ​രി​ക്കേ​റ്റ അ​ന്‍​വ​റി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും പ​രി​ക്കി​ല്ല. കൊ​ല്ലം ഡി​സി​സി അം​ഗ​മാ​ണ് അ​ന്‍​സാ​രി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...