പത്തനംതിട്ട: തമിഴ്‌നാട് മുന്‍ ഗവര്‍ണറും റിട്ടയേഡ് സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ സഹോദരന്‍ പത്തനംതിട്ട അണ്ണാവീട്ടില്‍ റിട്ടയേഡ് ഡിവൈ.എസ്.പി എം. മൈതീന്‍ സാഹിബ് (രാജന്‍ – 79) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈലാ ബീവി. മക്കള്‍: ഇജാസ് അഫ്‌സല്‍, ഡോ.ജാസ്മിന്‍ സജിന. മരുമക്കള്‍: ഡോ.അസിസ, ഡോ.ബാദുഷ.
ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ സഹോദരന്‍ റിട്ടയേഡ് ഡി.വൈ.എസ്.പി എം. മൈതീന്‍ സാഹിബ് അന്തരിച്ചു
RECENT NEWS
Advertisment