ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ സഹോദരന്‍ റിട്ടയേഡ് ഡി.വൈ.എസ്.പി എം. മൈതീന്‍ സാഹിബ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തമിഴ്‌നാട് മുന്‍ ഗവര്‍ണറും റിട്ടയേഡ് സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ സഹോദരന്‍ പത്തനംതിട്ട അണ്ണാവീട്ടില്‍ റിട്ടയേഡ് ഡിവൈ.എസ്.പി എം. മൈതീന്‍ സാഹിബ് (രാജന്‍ – 79) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈലാ ബീവി. മക്കള്‍: ഇജാസ് അഫ്‌സല്‍, ഡോ.ജാസ്മിന്‍ സജിന. മരുമക്കള്‍: ഡോ.അസിസ, ഡോ.ബാദുഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...