സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതി ആര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതി ആര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തുള്ള കുന്നിന്‍ മുകളിലെ കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. അര്‍ജുന്‍ ഉപയോ​ഗിച്ചിരുന്ന KL 13 AR 7789 എന്ന നമ്പറിലുള്ള കാറാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി.

നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയ കാറിന്റെ എന്‍ജിന്‍ നമ്പര്‍ പരിശോധിച്ച ശേഷം അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്നത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് അഴീക്കല്‍ പോര്‍ട്ടിന് സമീപം കണ്ടെത്തിയ കാര്‍ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഡി.വൈ.എഫ്‌.ഐ നേതാവായിരുന്ന സി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാര്‍ അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവരികയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...