തൃക്കാക്കര സി.ഐക്കെതിരെ വിവരാവകാശ കമീഷൻ നടപടി ; 5000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: തൃ​ക്കാ​ക്ക​ര സി.​ഐ ആ​ർ. ഷാ​ബു​വി​നെ​തി​രെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക്ക്​ മ​റു​പ​ടി ന​ൽ​കാ​ത്ത​തി​ന്​ ന​ട​പ​ടി. 5000 രൂ​പ പി​ഴ അ​ട​ക്കാ​നാ​ണ് ക​മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ആ​യി​ല്യം​കാ​വ് മാ​നേ​ജി​ങ്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​നോ​ജ് ര​വീ​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റോ​യ് കെ. ​പു​ന്നൂ​സി​ന്‍റെ സ​ർ​വി​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പും ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​ൻ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ര​ണ്ടു​മാ​സ​ത്തി​ൽ അ​ധി​ക​മാ​യി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹി​യ​റി​ങ്ങി​ൽ സി.​ഐ കു​റ്റ​ക്കാ​ര​ൻ ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. 30 ദി​വ​സ​ത്തി​ന​കം പി​ഴ തു​ക ട്ര​ഷ​റി​യി​ൽ അ​ട​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​മ്പ​ള​ത്തി​ൽ നി​ന്ന് ഈ​ടാ​ക്കു​മെ​ന്നും ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ലു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...