ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ആരക്കോണം : തമിഴ്‌നാട് ആരക്കോണത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. സേന്തമംഗലം റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം. രാവിലെ 6.15 ഓടെയാണ് വിദ്യാർഥികളുമായി പോകുമ്പോഴാണ് തീപടർന്നത്. ഇരുചക്രയാത്രക്കാരനാണ് ബസിന്‍റെ ഇടതുവശത്ത് നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇയാള്‍ ഇത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ  ബസിൽനിന്ന് പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർഥികൾക്ക് നിസാര പൊള്ളലേറ്റിട്ടുണ്ട്. ജ്യോതി നഗറിലെ സ്വകാര്യ സ്‌കൂൾ ബസിനാണ് തീപിടിച്ചത്. ഇലക്ട്രിക്കല്‍ സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പോലീസിന്‍റെ സംശയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...