Wednesday, May 14, 2025 5:49 am

റഷ്യയുടെ സ്​പുട്​നിക്​ വാക്​സിന്‍ രാജ്യത്ത് കൂടുതല്‍ കേന്ദ്രങ്ങളില്‍ വിതരണം തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റഷ്യയുടെ സ്​പുട്​നിക്​ വാക്​സിന്‍ രാജ്യത്ത് കൂടുതല്‍ കേന്ദ്രങ്ങളില്‍ വിതരണം തുടങ്ങും. കോവിന്‍ പോര്‍ട്ടലിലൂടെ സ്​പുട്​നിക്​ വാക്​സിന്‍ ലഭിച്ച്‌ തുടങ്ങിയിട്ടില്ല. ഇന്ത്യയിലെ സ്​പുട്​നിക്കിന്റെ വിതരണം നടത്തുന്ന ഡോ.റെഡ്ഡീസിലൂടെ മാത്രമേ വാക്​സിന്‍ ലഭിക്കൂ. 91.6 ശതമാനം ഫലപ്രാപ്​തി സ്​പുട്​നിക്​ വാക്​സിനുണ്ടെന്നാണ്​ അവകാശവാദം. 1,145 രൂപയാണ്​ വാക്​സിന്റെ വില.

കമ്പിനിയുടെ പങ്കാളികളായ അപ്പോളോ ആശുപത്രി വഴിയാണ്​ നിലവില്‍ സ്​പുട്​നിക്​ വാക്​സിന്‍ വിതരണം നടത്തുന്നത്​. വാക്​സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈദരാബാദിലാണ്​ ആദ്യം വിതരണം ചെയ്​തത്​. എന്നാല്‍ ഇന്ന് മുതല്‍ ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂര്‍, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലും വാക്​സിന്‍ വിതരണം തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിലാണ്​ രാജ്യത്തെ ഒന്‍പത് കേന്ദ്രങ്ങളില്‍ കൂടി വിതരണം തുടങ്ങിയത്. സ്​പുട്​നിക്​ കൂടി എത്തുന്നതോടെ രാജ്യത്തെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ...

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന...