കാസ്പിയൻ തീരത്ത് റഷ്യൻ ഹെലികോപ്ടർ തകർന്നു ; സൈനിക ഉദ്യോഗസ്ഥരടക്കം 5 മരണം

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ: റഷ്യയിൽ ഹെലികോപ്ടർ തകർന്ന് 5 പേർ കൊല്ലപ്പെട്ടു. കെ എ 226 എന്ന റഷ്യൻ ഹെലികോപ്ടറാണ് സൈനിക ഫാക്ടറിയിലേക്ക് പോവും വഴി തകർന്നത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. കാസ്പിയൻ കടലിനോട് ചേ‍ർന്നുള്ള മേഖലയിലാണ് അപകടമുണ്ടായത്. റഷ്യയിലെ റിപബ്ലിക് ഓഫ് ഡാഗെസ്താൻ എന്ന സ്ഥലത്താണ് ഹെലികോപ്ടർ തകർന്നത്. കിസ്ലിയാര്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്ലാന്റിലെ ജീവനക്കാരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. കാസ്പിയന്‍ കടലിനടുത്തുള്ള ഗ്രാമത്തില്‍ നിയന്ത്രണം വിട്ട് തകര്‍ന്നുവീഴുകയായിരുന്നു കെ എ 226.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൻഡമാൻ കടലിൽ വീണ്ടും വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയിൽ ഇന്ത്യ ; ഓഹരി...

0
ന്യൂഡൽഹി : ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് വൻ കുതിപ്പേകിക്കൊണ്ട് ആൻഡമാൻ കടൽത്തീര...

ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

0
ഇടുക്കി: ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ...

പരിസ്ഥിതി സംരക്ഷണവും പരിപാലനവും വരുംതലമുറയ്ക്ക് വേണ്ടി നടപ്പാക്കണം ; വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : പരിസ്ഥിതി സംരക്ഷണവും പരിപാലനവും വരുംതലമുറയ്ക്ക് വേണ്ടിയാണെന്നും ഓരോരുത്തരുടെയും കടമ...

5G നെറ്റ് ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജ് തീരുന്നതാണോ പ്രശ്നം? ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ

0
ഇന്റർനെറ്റിന്റെ അതിവേഗ പ്രകടനത്തിനായി ഭൂരിഭാഗം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും ഇന്ന് 5G നെറ്റ്‌വർക്കുകളിലേക്ക്...