പോപ് ഗായകനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ: പോപ് ഗായകന്‍ ദിമ നോവയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന് 34 വയസ്സായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിന്റെ കടുത്ത വിമര്‍ശകനായിരുന്ന പോപ് ഗായകന്‍ ദിമ . ചൊവ്വാഴ്ച രാത്രി വോള്‍ഗ നദി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മഞ്ഞില്‍ വഴുതിയായിരുന്നു അപകടം. ക്രീം സോഡ എന്ന പോപ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു ദിമ. അപകടസമയത്ത് ദിമയുടെ സഹോദരന്‍ റോമയും മറ്റു രണ്ട് സുഹൃത്തുക്കളും ഒഒപ്പമുണ്ടായിരുന്നെന്നും ഇവരും അപകടത്തില്‍പ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്.

ദിമ നോവയുടെ അക്വാ ഡിസ്‌കോ മോസ്‌കോയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഈ ഗാനം പലപ്പോഴും ആലപിക്കപ്പെട്ടു. മാത്രമല്ല പ്രതിഷേധങ്ങളെ ‘അക്വാ ഡിസ്‌കോ പാര്‍ട്ടികള്‍’ എന്ന് വിളിക്കുകയും ചെയ്തു. ഇല്യ ഗദേവിനൊപ്പം നോവ ക്രീം സോഡ സ്ഥാപിച്ചു. പിന്നീട് ഗായിക അന്ന റൊമാനോവ്‌സ്‌കയയും അവരോടൊപ്പം ചേര്‍ന്നു. 2019ല്‍ ‘നോ മോര്‍ പാര്‍ട്ടികള്‍’ എന്ന ഗാനത്തിലൂടെ മൂവരും വലിയ ഹിറ്റായി.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...