വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ശിശു വികസന ഓഫീസും കോന്നി എം എം എൻ എസ് എസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോന്നി എം എം എൻ എസ് എസ് കോളേജിൽ സ്ത്രീയും തൊഴിലും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കോളേജ് പ്രിൻസിപ്പാൾ ജ്യോതി ആർ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു വികസന ഓഫീസർ അബ്ദുൽ ബാരി യു അധ്യക്ഷത വഹിച്ചു. ആത്മ മൈ മൈൻഡ് മൈ കെയർ ചെയർപെഴ്സൺ ഡോ സിജിയ ബിനു ക്ലാസ് നയിച്ചു.വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ക്ഷേമ പദ്ധതികളും നിയമങ്ങളും എന്ന വിഷയത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ അബ്ദുൽ ബാരി യു ക്ലാസ് നയിച്ചു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് എച്ച് ഓ ഡി വർഗീസ് സി ശാന്തി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...