യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

For full experience, Download our mobile application:
Get it on Google Play

റഷ്യ: യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പുതുവത്സരാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിൻ. കംചത്ക ഉപദ്വീപിലാണ് പുടിന്റെ പരമ്പരാഗത പ്രസംഗം ആദ്യമായി സംപ്രേഷണം ചെയ്തത്. സൈന്യത്തെ പിന്തുണയ്ക്കാൻ പൗരന്മാരോട് പുടിൻ ആഹ്വാനം ചെയ്തു. രാജ്യം സൈന്യത്തെ വിശ്വസിക്കുന്നുവെന്നും യുക്രെയ്നെതിരെ നാല് വർ‌ഷമായി തുടരുന്ന യുദ്ധത്തിൽ റഷ്യ ജയിക്കുമെന്നും അദേഹം പറഞ്ഞു. യുക്രെയ്നിൽ ആക്രമണം നടത്തുന്ന സൈനികർക്ക് പുടിൻ പുതുവത്സരാശംസകൾ നേർന്നു. അതേസമയം, ഡിസംബർ 31 പുടിൻ അധികാരത്തിലെത്തിയതിന്റെ 26-ാം വാർഷികം കൂടിയാണ്. ബോറിസ് യെൽറ്റ്‌സിൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന്, 1999 ലെ പുതുവത്സരാഘോഷത്തിലാണ് പുടിൻ വ്‌ളാഡിമിർ റഷ്യൻ പ്രസിഡന്റായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

എഥനോൾ ബ്ലെൻഡിങ് ആശങ്കകൾ ശക്തമാകുന്നു; E20 പെട്രോളിലെ ഉയർന്ന ഈർപ്പവും ക്ലോറൈഡും വാഹനങ്ങളുടെ ആയുസ്സ്...

0
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ ഇ-20 പെട്രോളിൽ അപകടകരമായ അളവിൽ ക്ലോറൈഡും ഈർപ്പവും...