മലപ്പുറം ജില്ലക്കെതിരായ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്ക് മറുപടിയുമായി നജീബ് കാന്തപുരം എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ജില്ലക്കെതിരായ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്ക് മറുപടിയുമായി നജീബ് കാന്തപുരം എംഎല്‍എ. പെരിന്തല്‍മണ്ണയില്‍ ഭംഗിയായി പ്രവര്‍ത്തനം തുടരുന്ന കോളജാണ് എസ്എന്‍ഡിപി കോളജ്. പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയിലാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ആരെങ്കിലും അറിയിക്കണമെന്നായിരുന്നു നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചത്. എസ്‌.എൻ.ഡി.പിക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക്‌ മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാം.

കുട്ടികൾ പഠിച്ച്‌ വളരട്ടെ. 2002ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. യുഡിഎഫിന്റെ നല്ല കാലം വരട്ടെയെന്നും എസ്എന്‍ഡിപിക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും ആവശ്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്ക് മലപ്പുറം ജില്ലയില്‍ കൊണ്ടുവരാമെന്നും’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...