എസ്. ഇ. യു കരിദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏപ്രിൽ 1 കരിദിനമായി ആചരിച്ചു. വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന സർക്കാർ ജീവനക്കാർക്ക് അർഹമായ ഡി .എ. 15 ശതമാനം(അഞ്ച് ഗഡു )കുടിശ്ശിക ആയിട്ടും ഒരു ഗഡു പോലും ലഭ്യമാക്കാതെയും ലീവ് സറണ്ടർ മരവിപ്പിച്ചും ഹൗസ് ബിൽഡിംഗ് അഡ്വാൻസ് നിർത്തലാക്കിയും 11 ആം ശമ്പള പരിഷ്ക കുടിശ്ശിക അനിശ്ചിത കാലത്തേക്ക് നീട്ടിയും സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇടത് സർക്കാർ നയങ്ങൾക്കെതിരെ എസ്.ഇ.യു പത്തനംതിട്ട കമ്മിറ്റി ജില്ലാ വ്യാപകമായി ഏപ്രിൽ 1കരിദിനമായി ആചരിച്ചു.

ജീവനക്കാരോടുള്ള സർക്കാരിന്റെ വഞ്ചനാപരമായ നിലപാടാണ് ഒരോ ഉത്തരവ് പുറത്ത് വരുമ്പോഴും വ്യക്തമാക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത എസ് ഇ യു സംസ്ഥാന പ്രസിഡൻറ് സിബി മുഹമ്മദ് അഭിപ്രായപ്പെട്ടു. കരാർ ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും ലീവ് സറണ്ടർ അനുവദിച്ച സർക്കാർ ജീവനക്കാരുടെ അവകാശങ്ങളെ ഒന്നാകെ അവഗണിക്കുകയാണ്. എസ് ഇ യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹാഷിം എ ആർ അധ്യക്ഷവഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജെ താഹ, സംസ്ഥാന സെക്രട്ടറിയേറ്റം ഷമീം, എസ് ഇ യൂ ജില്ലാ സെക്രട്ടറി അജിഎ .എം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനോജ് എസ് , ശിഹാബുദ്ദീൻ എസ് , എ. നബീ ഖാൻ ഹാഷിം തിരുവല്ല , എ ഷണ്മുഖൻ , എസ്.സാബുദ്ദീൻ , മുഹമ്മദ് ബിനാസ് ജില്ലാ ട്രഷറർ റജീന അൻസാരി എന്നിവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

END ———————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി

0
ഡൽഹി: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ...

നടിയെ ആക്രമിച്ച കേസ് ; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യഹർജി ഇടക്കാല ഉത്തരവിനായി മാറ്റി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യഹർജി ഹൈക്കോടതി ഇടക്കാല...

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

0
കൊച്ചി: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ....

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി...