Thursday, April 25, 2024 1:26 pm

ശബരിമല വെര്‍ച്വല്‍ക്യൂ ബുക്കിംഗ് സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല വെര്‍ച്വല്‍ ക്യൂബുക്കിംഗ് സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. കേരളാ പോലീസ് തയ്യാറാക്കിയ ക്യൂ സമ്പ്രദായമാണ് ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തിരിക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസാണ് നിര്‍വഹണ ഏജന്‍സി. കമ്പനിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ധാരണാപത്രം ഒപ്പിട്ടു.

ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്റെ സാന്നിധ്യത്തില്‍ ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് ആണ് ടി.സി.എസ് സീനിയര്‍ ജനറല്‍ മാനേജര്‍ എസ്.കെ.നായരുമായി കരാര്‍ ഒപ്പിട്ടത്. ദേവസ്വം ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍, ചീഫ് എഞ്ചീനിയര്‍ ആര്‍.അജിത്ത് കുമാര്‍, റ്റി.സി.എസ് പ്രോഗ്രാം മാനേജര്‍ ബീമാ ശേഖര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്‌.കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...