ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍…
5 മണി – തിരുനട തുറക്കല്‍
5.05 – അഭിഷേകം
5.30 – ഗണപതി ഹോമം
7 മുതല്‍ 11 മണി വരെ – നെയ്യഭിഷേകം
7.30 – ഉഷപൂജ
8 മണി മുതല്‍ – ഉദയാസ്തമന പൂജ
11.30 – 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 – ഉച്ചപൂജ
1 മണി – നട അടയ്ക്കല്‍
4 മണി – ക്ഷേത്രനട തുറക്കും
6.30 – ദീപാരാധന
7 – പടിപൂജ
8.30 – അത്താഴപൂജ
8.50 – ഹരിവരാസനം സങ്കീര്‍ത്തനം പാടി 9 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.
ശബരിമലയിലെ നാളത്തെ (19) ചടങ്ങുകള്‍…
RECENT NEWS
Advertisment