പത്തനംതിട്ടയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 226 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 207 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 47 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പന്നിവിഴ, ആനന്ദപ്പളളി, പറക്കോട്, മേലൂട്, അടൂര്‍) 13
2 പന്തളം (മുടിയൂര്‍കോണം, പൂഴിക്കാട്, കുരമ്പാല, തോന്നല്ലൂര്‍) 9
3 പത്തനംതിട്ട (കുലശേഖരപതി, വലഞ്ചുഴി, കൊടുന്തറ, പത്തനംതിട്ട) 5
4 തിരുവല്ല (തുകലശ്ശേരി, കാവുംഭാഗം, മുത്തൂര്‍) 8
5 ആനിക്കാട് (ആനിക്കാട് വെസ്റ്റ്, നൂറോമാവ്) 5
6 ആറന്മുള (നാല്‍ക്കാലിക്കല്‍, എരുമക്കാട്) 6
7 അരുവാപുലം 1
8 അയിരൂര്‍ (വെളളിയറ, തടിയൂര്‍, കാഞ്ഞീറ്റുകര, തെക്കുങ്കല്‍, പ്ലാങ്കമണ്‍) 5
9 ചെന്നീര്‍ക്കര (പ്രക്കാനം) 2
10 ചെറുകോല്‍ (കീഴുകര, ചെറുകോല്‍) 5
11 ചിറ്റാര്‍ 1
12 ഏറത്ത് (വടക്കടത്തുകാവ്, വയല, വെളളക്കുളങ്ങര) 5
13 ഇലന്തൂര്‍ 1
14 ഏനാദിമംഗലം (മാരൂര്‍, കുറുമ്പുകര, കുന്നിട, പുതുവല്‍, ഇളമ്മണ്ണൂര്‍) 12
15 ഇരവിപേരൂര്‍ (വളളംകുളം, കോഴിമല, ഇരവിപേരൂര്‍) 8
16 ഏഴംകുളം (ഏഴംകുളം, നെടുമണ്‍, അറുകാലിയ്ക്കല്‍ വെസ്റ്റ്) 3
17 എഴുമറ്റൂര്‍ 1
18 കടമ്പനാട് (കടമ്പനാട്, തുവയൂര്‍ സൗത്ത്, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 7
19 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, നെടുമണ്‍കാവ്, കൂടല്‍) 5
20 കല്ലൂപ്പാറ 1
21 കവിയൂര്‍ (കവിയൂര്‍) 3
22 കൊടുമണ്‍ (കൊടുമണ്‍, ഐക്കാട്, അങ്ങാടിക്കല്‍ നോര്‍ത്ത്) 9
23 കോയിപ്രം (കുറുങ്ങഴ, കോയിപ്രം) 2
24 കോന്നി (പെരിഞ്ഞോട്ടയ്ക്കല്‍, കോന്നി, കുപ്പക്കര) 5
25 കോട്ടാങ്ങല്‍ 1
26 കോഴഞ്ചേരി (കോഴഞ്ചേരി) 2
27 കുളനട (തുമ്പമണ്‍ നോര്‍ത്ത്, മാന്തുക, പനങ്ങാട്, കുളനട) 5
28 കുന്നന്താനം (വളളിക്കാട്, കുന്നന്താനം) 12
29 കുറ്റൂര്‍ (കുറ്റൂര്‍) 2
30 മലയാലപ്പുഴ (താഴം) 2
31 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി) 3
32 മല്ലപ്പുഴശ്ശേരി (കാരംവേലി, കുഴിക്കാല) 4
33 മെഴുവേലി (ഇലവുംതിട്ട, ഉളളന്നൂര്‍) 10
34 നാറാണംമൂഴി (കുടമുരുട്ടി) 3
35 നാരങ്ങാനം (കടമ്മനിട്ട, വലിയകുളം, നാരങ്ങാനം വെസ്റ്റ്, നാരങ്ങാനം) 15
36 നെടുമ്പ്രം (പൊടിയാടി) 3
37 നിരണം (നിരണം) 2
38 ഓമല്ലൂര്‍ (ഓമല്ലൂര്‍) 2
39 പളളിക്കല്‍ (അന്തിചിറ, പഴകുളം, പെരിങ്ങനാട്) 11
40 പന്തളം-തെക്കേക്കര (മല്ലിക, തട്ട, പാറക്കര) 3
41 പെരിങ്ങര (പെരിങ്ങര, മേപ്രാല്‍) 7
42 പ്രമാടം 1
43 റാന്നി 1
44 റാന്നി-പഴവങ്ങാടി (ഐത്തല, നെല്ലിയ്ക്കാമണ്‍, കരികുളം, പഴവങ്ങാടി) 8
45 റാന്നി-അങ്ങാടി 1
46 റാന്നി-പെരുനാട് (നിലയ്ക്കല്‍, പെരുനാട്) 4
47 സീതത്തോട് (കോട്ടമണ്‍പാറ) 2
48 തണ്ണിത്തോട് 1
49 തോട്ടപ്പുഴശ്ശേരി 1
50 വടശ്ശേരിക്കര 1
51 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 2
52 വെച്ചൂച്ചിറ (ചാത്തന്‍തറ, വെച്ചൂച്ചിറ) 2
53 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 18140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14476 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 9 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 226 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16200 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1827 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1641 പേര്‍ ജില്ലയിലും 186 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 28
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 110
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 42
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 56
5 കോഴഞ്ചേരി മുത്തൂറ്റ്‌സിഎസ്എല്‍ടിസി 106
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 46
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 61
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 35
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 40
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 44
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 790
12 സ്വകാര്യ ആശുപത്രികളില്‍ 123. ആകെ 1481

ജില്ലയില്‍ 2944 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2333 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4122 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 146 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 135 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9399 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 110654, 642, 111296
2, റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 86285, 1382, 87667
3, റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്), 2566, 161, 2727
4, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5, ട്രൂനാറ്റ് പരിശോധന, 3709, 31, 3740
6, സി.ബി.നാറ്റ് പരിശോധന, 222, 7, 229
ആകെ ശേഖരിച്ച സാമ്പിളുകള്‍, 203921, 2223, 206144

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1405 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3628 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1621 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.21 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 72 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1171 കോളുകള്‍ നടത്തുകയും 19 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

0
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ....

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം ; അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ

0
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ...

ഇ20 പെട്രോൾ : പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച് തടഞ്ഞ് ഡൽഹി...

0
ന്യൂഡൽഹി : 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളിനെ എതിർത്ത്...