Friday, December 8, 2023 8:47 am

ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്

മുണ്ടക്കയം ​: കൊല്ലം-തേനി ദേശീയപാതയിൽ കൊടുകുത്തിക്ക്​ സമീപം ചാമപ്പാറ വളവിൽ തമിഴ്നാട്ടിൽനിന്നെത്തിയ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്.  പരിക്കേറ്റ ചെന്നൈ സ്വദേശികളായ രാജേഷ് (35), പ്രജത് (15), ലളിത് (30), ദീപക് (26), ആർ. ശിവ (32), കാർത്തിക് (30) എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിലും സാരമായി പരിക്കേറ്റ അയ്യാദുരൈ (29), ഗണേശ് (30) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ഇതിനിടെ കൊടുകുത്തിയിൽ അപകടത്തിൽപെട്ട ശബരിമല തീർഥാടകരുടെ വാഹനം ഉയർത്താനെത്തിയ അഗ്​നിശമന സേനയുടെ വാഹനം പെരുവന്താനത്തിനു സമീപം കാറുകളിലിടിച്ച്​ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. അപകടങ്ങളെ തുടർന്ന്  ഏറെസമയം ഗതാഗതം തടസ്സപ്പെട്ടു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു

0
ഒമാൻ : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇന്ത്യ...

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

0
ചെന്നൈ : തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ...

വയനാട്ടിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട ; എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയിൽ

0
മാനന്തവാടി : വയനാട്ടിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി...

ജമ്മു കശ്മീരിലെ അപകടം : പരിക്കേറ്റവരുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കും ; മന്ത്രി...

0
ശ്രീനഗർ : ജമ്മു കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ...