ശബരിമല തീർത്ഥാടകർക്കായി ഇടത്താവളത്തിൽ പുതിയ ശുചിമുറി സമുച്ചയം

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : ബ്ലോക്ക് പഞ്ചായത്ത് അടുത്തിടെ പണിത ശുചിമുറി സമുച്ചയത്തിനു പുറമേ ശബരിമല തീർത്ഥാടകർക്കായി ഇടത്താവളത്തിൽ ജില്ലാ ഭരണകൂടം ഒരു ശുചിമുറി സമുച്ചയം കൂടി നിർമിക്കുന്നു. 10 ശുചിമുറികളുള്ള പുതിയ സമുച്ചയം പൂർത്തിയാകുന്നതോടെ സമുച്ചയങ്ങളുടെ എണ്ണം നാലാകും. വടശേരിക്കര പാലത്തോടു ചേർന്ന് പഞ്ചായത്തും ഡിടിപിസിയും ശുചിമുറി സമുച്ചയം പണിതിട്ടുണ്ട്.

ഇതിൽ പഞ്ചായത്തിന്റേത് പ്രവർത്തന സജ്ജമാണ്. ഡിടിപിസിയുടേതിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. സെപ്റ്റിക് ടാങ്ക് ഇടയ്ക്കിടെ പൊട്ടുന്നതു  പതിവാണ്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു പിന്നിലാണ് 10 ലക്ഷം രൂപ ചെലവിൽ 10 ശുചിമുറികളുള്ള സമുച്ചയം പണിതത്. ഇതോടു ചേർന്ന് ഡിടിപിസിയുടെ സ്ഥലത്താണ് ജില്ലാ ഭരണകൂടം പുതിയത് നിർമിക്കുന്നത്. നിർമിതിക്കാണ് നിർമാണ ചുമതല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...